ഹബീബെൻ്റെ ജീവനാ | rashid kannur | islamika kuttipatt

Madrasa Guide
ഹബീബെൻ്റെ ജീവനാ | rashid kannur | islamika kuttipatt
പാട്ടിനൊപ്പം വരികൾ ▸ ഹബീബെൻ്റെ ജീവനാ ഹബീബെൻ്റെ ജീവനാ... റസൂലെൻ്റെ പ്രാണനാ... ത്വയ്ബയെൻ്റെ സ്വന്തമാ... റൗളയെൻ്റെ സ്വർഗ്ഗമാ... സുവർണ്ണ മരുഭൂ കാണാൻ മോഹമാ... സുഗന്ധം നിറഞ്ഞ നാടെൻ ദാഹമാ...(2) ഹബീബിൽ ലയിച്ച മനസ്സിൻ വസന്തം... ലഭിക്കും മധുരം തേൻ ധികന്തം...(2) ഹബീബൊന്നു വന്നാൽ കുരുന്നുകൾക്കാനന്ദം തഴുകി കുളിർത്താൽ ഖൽബുകൾക്കാഹ്ലാദം...(2) ഹസനും ഹുസൈനും ചുമലിൽ ഇരുന്നു... കളിച്ചു രസിച്ചു അന്നൊരു ചേലിൽ... സ്വലാത്തിൻ മധുരം നുണയാം നമുക്ക്... കിനാവൊന്ന് കാണാൻ മിഴിച്ചു നടക്കാം... Lyrics : Rashid kannur Vocal : Shahabas Melmuri Channel ID : Al Rashfa Media

Post a Comment