Posts

Samastha ardha varshika pariksha Class 5 Fiqh important questions by Quiz Burhan

Madrasa Guide
Madrasa Guide
  1. നിസ്കാരം ബാത്വിലാകുന്ന (പാഴാകുന്ന) 5 കാര്യങ്ങൾ എഴുതുക
  2. നിസ്കാരത്തിന്റെ ഫർളുകൾ എത്ര ഇനമാണ്? അവ ഏവ?
  3. നിസ്കാരത്തിൽ നിർബന്ധമായ (ഫർളായ) സലാം വീട്ടൽ ഏതാണ്?
  4. തശഹ്ഹുദിൽ "ഇല്ലല്ലാഹ്" എന്ന് ചൊല്ലുമ്പോൾ എന്ത് ചെയ്യണം?
  5. അവസാനത്തെ തശഹ്ഹുദിന്റെ ഇരുത്തത്തിൽ സുന്നത്തായ രീതി ഏതാണ്?
  6. തുമഅ്നീനത്ത് നിർബന്ധമായ (ഫർളായ) സന്ദർഭങ്ങൾ ഏവ?
  7. الطُّمَأْنِينَةُ എന്നാൽ എന്ത്?
  8. രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ ചൊല്ലേണ്ട ദുആ ഏതാണ്?
  9. اِفْتِرَاشٌ രൂപത്തിലുള്ള ഇരുത്തം എന്നാൽ എന്ത്?
  10. സുജൂദിൽ ചൊല്ലേണ്ട ദിക്റ് ഏത്?
  11. സുജൂദിൽ നിലത്തു വെക്കൽ നിർബന്ധമായ അവയവങ്ങൾ ഏതെല്ലാം?
  12. ഖുനൂത്ത് ഒഴിവാക്കിയാൽ എന്ത് ചെയ്യണം?
  13. ഏതെല്ലാം നിസ്കാരങ്ങളിലാണ് അവസാനത്തെ ഇഅ്തിദാലിൽ ഖുനൂത്ത് ഓതേണ്ടത്?
  14. ഇഅ്തിദാലിൽ റുകൂഇൽ നിന്ന് എഴുന്നേൽക്കുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ ഏവ?
  15. اعْتِدَالٌ എന്നാൽ എന്ത്?
  16. റുകൂഇൽ ചൊല്ലേണ്ട ദിക്റ് ഏതാണ്? എത്ര തവണ ചൊല്ലണം?
  17. കുറഞ്ഞ റുകൂഅ് എന്നാൽ എന്താണ്?
  18. വെള്ളിയാഴ്ച മഗ്‌രിബിൽ സുന്നത്തായ സൂറത്തുകൾ ഏവ?
  19. വള്ളിയാഴ്ച സുബ്ഹ് നിസ്കാരത്തിൽ ഓതൽ സുന്നത്തുള്ള സൂറത്തുകൾ ഏവ?
  20. ഫാത്തിഹക്ക് മുൻപും ശേഷവുമുള്ള പ്രധാന സുന്നത്തുകൾ ഏവ?
  21. ഫാത്തിഹ ഓതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?
  22. مَسْبُوقٌ എന്നാൽ ആര്?
  23. എല്ലാ റക്അത്തിലും ഫാത്തിഹ സൂറത്ത് ഓതുന്നതിന്റെ വിധി എന്താണ്?
  24. മനസ്സ് കൊണ്ട് നിസ്കരിക്കേണ്ടത് എന്ന്?
  25. ചരിഞ്ഞു കിടന്നോ മലർന്നു കിടന്നോ നിസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്ത്?
  26. നിൽക്കാൻ കഴിയാത്തയാൾ ഫർള് നിസ്കാരം എങ്ങനെയാണ് നിർവ്വഹിക്കേണ്ടത്?
  27. തക്ബീറത്തുൽ ഇഹ്റാമിന് ശേഷം കൈകൾ എവിടെ വെക്കണം?
  28. തക്ബീറത്തുൽ ഇഹ്റാമിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണ്?
  29. ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ നിർബന്ധമായും കരുതേണ്ട കാര്യങ്ങൾ ഏവ?
  30. നോമ്പില്ലാത്തവർ വുളൂഇൽ കൂടുതൽ ചെയ്യേണ്ട സുന്നത്തായ കാര്യങ്ങൾ ഏവ?
  31. വുളൂഇൽ അവയവങ്ങൾ എത്ര തവണ കഴുകലാണ് സുന്നത്ത്?
  32. മിസ്വാക്ക് ചെയ്യൽ കറാഹത്താകുന്നത് എപ്പോഴാണ്?
  33. വുളൂഇന്റെ തുടക്കത്തിൽ ചൊല്ലേണ്ട ദിക്റുകൾ ഏവ?
  34. വുളൂഇൽ എങ്ങോട്ട് തിരിയലാണ് സുന്നത്ത്?
  35. 'ഇസ്തിഹാളത്ത്' എന്നാൽ എന്താണ്? ഇതിൽ നിസ്കാരം ഒഴിവാക്കാമോ?
  36. രാത്രി രക്തം നിന്നാൽ കുളിക്കുന്നതിന് മുൻപ് നോമ്പ് എടുക്കാമോ?
  37. ഹൈള്, നിഫാസ് ഉള്ളവർക്ക് ഹറാമായ 3 കാര്യങ്ങൾ എഴുതുക
  38. നിഫാസിന്റെ കുറഞ്ഞ സമയം, സാധാരണ സമയം, കൂടിയ സമയം എന്നിവ എഴുതുക.
  39. 'നിഫാസ്' (പ്രസവരക്തം) എന്നാൽ എന്ത്?
  40. രണ്ട് ഹൈളുകൾക്കിടയിലെ കുറഞ്ഞ ശുദ്ധിയുടെ കാലം എത്രയാണ്?
  41. ഹൈളിന്റെ കുറഞ്ഞ സമയം, സാധാരണ സമയം, കൂടിയ സമയം എത്ര വീതമാണ്?
  42. ഹൈള് ഉണ്ടാകാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
  43. സ്ത്രീകളുടെ ഗർഭാശയത്തിൽ നിന്നും പുറപ്പെടുന്ന രക്തങ്ങൾ എത്ര ഇനമാണ്?
  44. നിസ്കരിക്കുന്ന ആളുടെ വസ്ത്രത്തിലോ ശരീരത്തിലോ ഇളവില്ലാത്ത നജസ് കണ്ടാൽ മറ്റുള്ളവർ എന്ത് ചെയ്യണം?
  45. ഒരു വസ്തുവിൽ നജസുണ്ടോ എന്ന് സംശയിച്ചാൽ അത് എന്തായി പരിഗണിക്കും?
  46. നജസ് കുറഞ്ഞതാണോ കൂടുതലാണോ എന്ന് തീരുമാനിക്കുന്നത് എങ്ങനെ?
  47. കുറഞ്ഞതിന് മാത്രം ഇളവ്/മാപ്പുള്ള നജസുകൾ ഏതെല്ലാം?
  48. നിസ്കാരം സാധുവാകാൻ ഏതൊക്കെ കാര്യങ്ങളാണ് നജസിൽ നിന്ന് ശുദ്ധിയാകേണ്ടത്?
  49. തുണിയിൽ നജസായാൽ അത് ശുദ്ധിയാക്കേണ്ടത് എങ്ങനെ?
  50. മുതവസ്സിത് കഴുകുമ്പോൾ നിറമോ മണമോ പോയില്ലെങ്കിൽ വിധി എന്താണ്?
  51. കുറഞ്ഞ വെള്ളത്തിൽ നജസ് വീണാൽ എങ്ങനെ കഴുകണം?
  52. മനുഷ്യനും മത്സ്യവും അല്ലാത്ത ജീവികളുടെ ശവം ഏത് ഇനം നജസിലാണ് പെടുക?
  53. മുതവസ്സിത്തായ നജസ് എങ്ങനെയാണ് ശുദ്ധിയാക്കുക?
  54. മുതവസ്സിത്തായ നജസിന് ഉദാഹരണങ്ങൾ...?
  55. മുഗല്ലളായ നജസിന്റെ തടിയുണ്ടെങ്കിൽ എത്ര തവണ കഴുകിയാലും അത് എത്ര തവണയായി കണക്കാക്കും?
  56. മുഗല്ലളായ നജസ് ശുദ്ധീകരിക്കുന്ന രീതി വിവരിക്കുക.
  57. 'മുഗല്ലളായ നജസ്' എന്നാൽ എന്തെല്ലാം ഉൾപ്പെടുന്നതാണ്?
  58. മുഖഫ്ഫഫായ നജസ് ശുദ്ധിയാക്കുന്ന രീതി എങ്ങനെ?
  59. 'മുഖഫ്ഫഫായ നജസ്' എന്നാൽ എന്ത്?
  60. നജസ് എത്ര വിധമുണ്ട്? അവ ഏവ?
  61. 'നജസ്' എന്നാൽ എന്താണ്?
  62. അനിവാര്യമായ കാര്യങ്ങൾ ഒഴികെ കളാആയ നിസ്കാരത്തിന് ഉപയോഗിക്കേണ്ടത് എങ്ങനെ?
  63. കളാആയ നിസ്കാരം എപ്പോഴാണ് വീട്ടേണ്ടത്?
  64. തടസ്സങ്ങൾ നീങ്ങിയാൽ ഏതെല്ലാം നിസ്കാരങ്ങളാണ് നിസ്കരിക്കേണ്ടത്?
  65. ഒരു നിസ്കാരം കളാഅ് വീട്ടൽ എന്ന് നിർബന്ധമാകും?
  66. സമയമായാൽ നിസ്കാരത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്താണ്?
  67. ആർക്കാണ് നിസ്കാരം നിർബന്ധമാകുന്നത്?
  68. മുസ്ലിമിന്റെ ശരീരകമായ മഹത്തായ ഇബാദത്ത് ഏതാണ്?
  69. 'കറാഹത്ത്' (كَرَاهَةٌ) എന്നാൽ എന്ത്? ഉദാഹരണം എഴുതുക.
  70. സുന്നത്ത് എന്നാൽ എന്ത്? ഉദാഹരണം എഴുതുക.
  71. സുന്നത്ത്' (سُنَّة) എന്നതിന് പറയുന്ന മറ്റു പേരുകൾ ഏവ?
  72. 'ഹറാം' (حرام) എന്നാൽ എന്ത്? ഉദാഹരണം നൽകുക.
  73. ഫർളുൽ കിഫായ എന്നാൽ എന്താണ്? ഉദാഹരണം എഴുതുക.
  74. ഫർളുൽ ഐൻ എന്നാൽ എന്താണ്? ഉദാഹരണം എഴുതുക.
  75. ഫർള് എത്ര വിധമുണ്ട്? അവ ഏവ?
  76. 'വാജിബ്' (واجب / ഫർള്) എന്നാൽ എന്ത്?
  77. الْأَحْكَامُ الدِّينِيَّةُ എന്നാൽ എന്ത്?

Post a Comment

Join the conversation