Posts

Samastha ardha varshika pariksha Class 6 Fiqh important questions by Quiz Burhan

Madrasa Guide
Samastha ardha varshika pariksha Class 6 Fiqh important questions by Quiz Burhan
മനഃപൂർവം നിസ്കാരത്തിൽ കൂടുതൽ റക്അത്തുകൾ നിസ്കരിച്ചാൽ എന്ത് സംഭവിക്കും? ഉത്തരം കാണണോ! Hide നിസ്കാരം ബാത്തിലാകും. സുജൂദുസ്സഹ്‌വ് നിർവഹിക്കാൻ മറന്നുപോയാൽ എന്തുചെയ്യണം? ഉത്തരം കാണണോ! Hide സലാമിന് ശേഷം പെട്ടെന്ന് ഓർമ്മവന്നാൽ ചെയ്യാം. തക്ബീറത്തുൽ ഇഹ്റാം മറന്നുപോയാൽ നിസ്കാരം ശരിയാകുമോ? ഉത്തരം കാണണോ! Hide ഇല്ല, അത് ഒഴിവായാൽ നിസ്കാരം ബാത്തിലാകും. തശഹ്ഹുദ്, ഖുനൂത്ത് തുടങ്ങിയവ മറന്നുപോയാൽ എന്ത് ചെയ്യണം? ഉത്തരം കാണണോ! Hide സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ട്. അബ്‌ആള് സുന്നത്തുകൾ മറന്നുപോയാൽ എന്തുചെയ്യണം? ഉത്തരം കാണണോ! Hide സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതാണ്. ബോധപൂർവ്വം ഫർള് ഒഴിവാക്കിയാൽ സുജൂദുസ്സഹ്‌വ് കൊണ്ടുപോകുമോ? ഉത്തരം കാണണോ! Hide ഇല്ല, ബോധപൂർവ്വം വരുത്തുന്ന വീഴ്ചയ്ക്ക് സുജൂദുസ്സഹ്‌വ് കൊണ്ട് പരിഹാരമില്ല. സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടത് എപ്പോഴാണ്? ഉത്തരം കാണണോ! Hide സലാമിന് തൊട്ടുമുമ്പ്. ഇമാമിന് സഹ്‌വിന്റെ സുജൂദ് ഉണ്ടായാൽ മാസ്ബുക് എന്തുചെയ്യണം? ഉത്തരം കാണണോ! Hide ഇമാമിനെ പിന്തുടർന്ന് സുജൂദ് ചെയ്യണം സുജൂദുസ്സഹ്‌വ് എന്നാൽ എന്താണ്? ഉത്തരം കാണണോ! Hide നിസ്കാരത്തിൽ വന്നുപോകുന്ന പിഴവുകൾക്ക് പരിഹാരമായി സലാമിന് മുമ്പ് ചെയ്യുന്ന രണ്ട് സു…

Post a Comment