പാട്ടിനൊപ്പം വരികൾ ▸ പുണ്യ മദീന പള്ളിയിൽ
യാ നബി യാ നബി യാ നബി തു റഹ്‌മ് കർ
യാ നബി യാ നബി യാ മൗലാ തു ഫസല് കർ
യാ മുസ്‌ത്വഫാ യാ മുർതളാ
യാ മുജ്‌തബാ ഖൈറൽ വറാ
بَلَغَ الْعُلَى بِكَمَالِهِ........
بَلَغَ الْعُلَى بِكَمَالِهِ
كَشَفَ الدُّجَا بِجَمَالِهَ ... (2)
حَسُنَتْ جَمِيعُ خِصَالِهِ
صَلُّوا عَلَيْهِ وَآلِهِ ... (2)
പുണ്യ മദീന പള്ളിയിൽ മൂലയിൽ തേങ്ങി കരയും ഈന്തപനയിൽ അങ്ങിറങ്ങി വന്ന് തേങ്ങലു മാറ്റിയതോർത്തു കരയും പാപി ഞാനാണെ...(2)
കല്ലിന്നും മണ്ണിന്നും ആ ഭാഗ്യമുണ്ടെങ്കിൽ
ആടിന്നും മാടിന്നും ആ കനിവുണ്ടായെങ്കിൽ...(2) ഉമ്മത്തിയെ തട്ടൂല നൂറ്...(2)
തൂരിസീനാ മല താഴ് വരയിൽ അന്ന് മൂസാ നബിക്ക് റബ്ബിൻ്റെ ആജ്ഞ
കാലിലെ ചെരുപ്പുകൾ മാറ്റി കയറുക പാവനമാം ജബൽ ആദരിച്ചീടും...(2)
ഏഴാനാകാശം താണ്ടി ബൈത്തുൽ മഅ്മൂറും സിദ്റത്തുൽ മുൻതഹയും എല്ലാം കടന്ന്...(2) റബ്ബിൻ മുന്നിൽ മുത്ത് റസൂല്
ആ പാദം കണ്ട് റബ്ബിൻ്റെ അരുള്
റസൂലള്ളാഹ്... റസൂലള്ളാഹ് അരികെ വരൂ
തിരു പാതുകം ധരിച്ചേ വരൂ
ആ പരിഗണനയുടെ കാരണം
അവർ അഷ്റഫുൽ ഖൽഖാം നബി
സ്വല്ലു അലൈഹി വ ആലിഹി
Channel ID : @ThangalShahinOfficial