ഗാനം മൃതു വിരലുകളറബനയീണം | Asharaf Sa'adi Palappetty, Shamir Kottol Aboo Thahir Musliyar | Vocal : Azhar Kallur
പാട്ടിനൊപ്പം വരികൾ ▸ ഗാനം മൃതു വിരലുകളറബനയീണം ഗാനം മൃതു വിരലുകളറബനയീണം
ശ്രുതി മധുരിത മദ്ഹുകളാണെ
തേന്‍ നിലാവില്‍ പാടിടാം...
വരുവിന്‍ - സായൂജ്യമായ്...
ഫര്‍ദോന്‍ വരം സാധ്യമായ്...
പുകള്‍ പല വരികളില്‍ ഇതളിട്ട കലകളെ
പുകഴ്ത്തിടാം പ്രിയരേ...
പകല്‍ ഇരവതു മൊഴിഞ്ഞിദയമില്‍ സുരസുഖ അറിഞ്ഞിടാം സുധരേ....
അണി സ്വഫ് നിന്ന കളി ദഫ് ചടുല ഹരം
തനി മുട്ട് ചീനി വിളി കൊട്ട് മധര തരം
മൊഴികള്‍ പാട്ടു കോര്‍ത്ത രാജ ദീപം
കവിത ലോക മഖിലം വാഴ്ത്തും ഭാവം
പദവിയില്‍ പുലികളാം പയല്‍ വൈദ്യരധിപതി
ബദ്‌റുഹ്തദിമിക രചനകളനവധി
സ്‌നേഹരാഗം തീര്‍ത്ത ദേശമേ.... സലാം ഹക്കവനവര്‍ അതുപടി ത്വാഹാ നടന്താനേ....
മക്കാ നഗരമില്‍ ഫര്‍ഹാലേ... ജയം
തക്കത്തില്‍ അടര്‍ ചേരാന്‍ ദഹ്‌റാലൊത്തവരും
തക്ബീറക്കുവല്‍ ഇട്ടുത്താനെ.... 2 വിളി വന്നതാ കൊതി തീര്‍ന്നതാ
അഴകേറും നിശയത് ശാഹിദാ
പല നാളിലായ് മനതാരിലായ്
മിഹ്‌റാജിന്‍ യാത്ര തിരിച്ചതാ...
നിലാവിന്റെ ശോഭയതെല്ലാം പൂര്‍ണേന്തു തൂകിയതെല്ലാം കാണാത്ത ചന്തം അള്ളാഹ്
കണ്ടു നബിയുള്ളാഹ്.... യെ ഖാക് മദീന തേരാ കെഹനാ ക്യാ
ഹെ തുജെ കുര്‍ബ് ഖൂബ് മദീന മിലെ ഖാതിം മുത്തെന്ന സത്തില്‍
തിരു മദ്ഹുകള്‍ ഇശലില്‍ പാടിടാം...
…