പാട്ടിനൊപ്പം വരികൾ ▸ താരാട്ട് പാടിയുമ്മ ഉറക്കിയല്ലോ
രീതി : മുത്തായ ഫാത്തിമ്മാന്റെ
താരാട്ട് പാടിയുമ്മ ഉറക്കിയല്ലോ
താലോലം കേട്ട് ഞാനുമുറങ്ങിയല്ലൊ
ബാപ്പാന്റെ കരളായി വളർന്നുവല്ലൊ
ബാപ്പാക്കും ഉമ്മാക്കിമ്പ കനി ഞാനല്ലാ
ഉമ്മാനെ വെറുക്കല്ലെ കളിയാക്കല്ലെ
ഉപ്പാട് എതിരൊന്നും പറഞ്ഞിടല്ലെ
ഉത്തമ നബി നമ്മെ പഠിപ്പിച്ചില്ലെ
ഒത്തിരി കാര്യമുണ്ട് ചുരുക്കാം മെല്ലെ
Vocal : Anas Zuhri
Channel ID : @madrasaguidemalayalam