പാട്ടിനൊപ്പം വരികൾ ▸ മുത്ത് റസൂൽ പിറന്നപ്പോൾ
മുത്ത് റസൂൽ പിറന്നപ്പോൾ.....
അജബുകളേറെ ഉയർന്നല്ലോ...
സനമുകളേറെ മറിഞ്ഞല്ലോ ...
സാവ വറ്റി വരണ്ടല്ലോ....(2)
കിസ്റാ കൈസർ വിറച്ചന്ന്
മാനവലോകം ചിരിച്ചന്ന്
സത്യപാത തെളിച്ചന്ന്
മാനവമോചനം നൽകി നബീ ... (2)
മുത്ത് റസൂൽ പിറന്നപ്പോൾ
അജബുകളേറെ ഉയർന്നല്ലോ ...
സനമുകളേറെ മറിഞ്ഞല്ലോ
സാവ വറ്റി വരണ്ടല്ലോ ... (2)
Vocal : Anas Zuhri
Channel ID : @madrasaguidemalayalam