പാട്ടിനൊപ്പം വരികൾ ▸ അറിയാമോ നിങ്ങൾക്കറിയാമോ?
കുട്ടിപ്പാട്ടുകൾ
അറിയാമോ നിങ്ങൾക്കറിയാമോ
മുത്തുനബിയുടെ പേരെന്ത്
അറിയാലോ ഞങ്ങൾക്കറിയാലോ
മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്
അറിയാമോ നിങ്ങൾക്കറിയാമോ
നബിയുടെ ഉപ്പ ആരാണ്
അറിയാലോ ഞങ്ങൾക്കറിയാലോ
നബിയുടെ ഉപ്പ അബ്ദുള്ള
അറിയാമോ നിങ്ങൾക്കറിയാമോ
നബിയുടെ ഉമ്മ ആരാണ്
അറിയാലോ ഞങ്ങൾക്കറിയാലോ
നബിയുടെ ഉമ്മ ആമിന ബീ
അറിയാമോ നിങ്ങൾക്ക് അറിയാമോ
എവിടെ ജനിച്ചു മുത്ത് നബി
അറിയാലോ ഞങ്ങൾക്കറിയാലോ
മുത്തിൻ ജനനം മക്കത്ത്
അറിയാമോ നിങ്ങൾക്കറിയാമോ
എവിടെ വഫാതായി മുത്ത് നബി
അറിയാലോ ഞങ്ങൾക്കറിയാലോ
നബിതൻ വഫാത് മദീനത്ത്
Channel ID : @madrasaguidemalayalam