Samastha pothu pareeksha class 5 Thajveed Question answer
Madrasa Guide
Samastha pothu pareeksha class 5 Thajveed Question answer ശ്വാസം വിടാതെ അല്പം അടങ്ങി ഓതൽ തുടരുന്നതിന് ......... ഉത്തരം കാണണോ! Hide سَكْتَة എന്നു പറയുന്നു ഖുർആൻ പോലെ പെട്ടാൽ നിങ്ങൾ സശ്രദ്ധം കേൾക്കുകയും ശാന്തരായിരിക്കുകയും ചെയ്യുക നിങ്ങൾക്ക്..... ഉത്തരം കാണണോ! Hide കാരുണ്യം വർഷിക്കപ്പെടാനായി അർത്ഥം അറിയാത്തവർക്ക് വഖ്ഫ് ചെയ്യാൻ ഖുർആനിൽ....... ഉത്തരം കാണണോ! Hide ചില അടയാളങ്ങൾ കൊടുത്തിട്ടുണ്ട് ഖുർആൻ പഠിച്ചത് മറന്നുപോകൽ........ ഉത്തരം കാണണോ! Hide വലിയ തെറ്റാണ് هَمْزَةُ الْقَطْعْ ന് ഈ രണ്ടു ഉദാഹരണം എഴുതുക. ഉത്തരം കാണണോ! Hide اسْمُهُ أَحْمَدُ , فِي أَحْسَنِ تَقْوِيم ഉസ്മാൻ (റ) ഖുർആൻ കോപ്പികൾ ഏതു പട്ടണങ്ങളിലേക്കാണ് അയച്ചത് ? ഉത്തരം കാണണോ! Hide കൂഫ,ബസ്വറ,ശാം,മക്ക പതിവാക്കൽ സുന്നത്തുള്ള സൂറത്തുകൾ ഏതൊക്കെ ? ഉത്തരം കാണണോ! Hide സൂറത്തുൽ ഫാത്തിഹ, സൂറത്ത് സജദ, സൂറത്ത് യാസീൻ, സൂറത്ത് റഹ്മാൻ, സൂറത്തുൽ വാഖിഅ, സൂറത്തുൽ മുൽക്ക്, സൂറത്തുൽ ഇഹ്ലാസ്, അൽ മുഅവ്വിദൈനി. സിഫത്തുകൾ അഞ്ചിൽ കുറവുള്ളതോ ഏഴിൽ കൂടുതലുള്ളതോ.... ഉത്തരം കാണണോ! Hide ഇല്ല ഖുർആൻ പോകുന്നവനും അത് കേൾക്കുന്നവനും പ്രതിഫലത്തിൽ..... ഉത്തരം കാണണോ! Hide പങ്കുകാരാണ് ഖുർആൻ പാരായണം ശ്രദ്ധയോടെ കേൾക്കുന്നതു കൊണ്ടുള്ള നേട്ടം എന്താണ് ? ഉത്തര…