ഖൽഖിൻ സത്ത മുത്തു വാഴും പുണ്യമദീന | LYRICS: IRSHAD FALILI VENGARA

Madrasa Guide
ഖൽഖിൻ സത്ത മുത്തു വാഴും പുണ്യമദീന | LYRICS: IRSHAD FALILI VENGARA
പാട്ടിനൊപ്പം വരികൾ ▸ ഖൽഖിൻ സത്ത മുത്തു വാഴും പുണ്യമദീന ഖൽബാം നബി... കരളാം നിധി... ഖൽബടുത്തു നോക്ക് നമ്മെ..... നോക്കും നബീനാ.... ഖൽഖിൻ സത്ത മുത്തു വാഴും പുണ്യമദീന.... ഖൽബടുത്തു നോക്ക് നമ്മെ നോക്കും നബീനാ....(2) ​ സന്താപം നീക്കും സഹന സ്നേഹതീരമേ....... സായൂജ്യ സകല ജനമേ നൽകും താരമേ.......(2) മദീന മദദിൻ മധുകനി മായാത്ത മഹിമ തിരുവനി (2) ( ഖൽഖിൻ സത്ത ) ​ വേദമോതി ദീനിൻ പാത കാട്ടി തന്ന സയ്യിദർ. ഇതര വേദമിൽ പറഞ്ഞ ആറ്റലാണ് പൂങ്കമർ. (2) മഹിമ ഖുറൈശിയിൽ വിരിഞ്ഞ കാമിലാ..... മഹിതാ കുലത്തിലാകെ ശോഭ ഫാളിലാ.....(2) മദീന മദദിൻ മധുകനി മായാത്ത മഹിമ തിരുവനി (2) ​( ഖൽഖിൻ സത്ത ) ഏക രാവിലേഴ് വാനം ഏകനായി കടന്നതാ.... ഏറെ പഞ്ചവക്തിൽ മൊഞ്ചു നമ്മെ കാട്ടി തന്നതാ.... (2) മലക്കുല്ലാഹിൻ ജിബ്‌രീൽ കൂടെ വന്നതാ.... മനസ്സാകെ മധുരം നിറഞ്ഞ രാവതാ..... (2) മദീന മദദിൻ മധുകനി മായാത്ത മഹിമ തിരുവനി (2) ( ഖൽഖിൻ സത്ത ) ​ സന്താപം നീക്കും സഹന സ്നേഹതീരമേ.... സായൂജ്യ സകല ജനമേ നൽകും താരമേ..... (2) മദീന മദദിൻ മധുകനി മായാത്ത മഹിമ തിരുവനി (2) ( ഖൽഖിൻ സത്ത ) Lyrics : IRSHAD FALILI VENGARA Vocal : DILSHAN KOTTAKKAL, FUHAD SANIN CHATTIPPADI, ARSAL KAREKKAD Chann…

Post a Comment